ഇന്റര്‍നെറ്റ് എത്തിക്സ്
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഡിജിറ്റല്‍ ഉപയോക്താക്കള്‍ പാലിക്കേണ്ട സ്വീകാര്യമായ പെരുമാറ്റ രീതികളെ ഇന്റര്‍നെറ്റ് എത്തിക്സ് അല്ലെങ്കില്‍ സൈബര്‍ എത്തിക്സ് എന്ന് വിശദീകരിക്കാം. കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ധാര്‍മ്മിക തത്വങ്ങള്‍ ക്രമീകരിച്ച് ഡിജിറ്റല്‍ പൗരന്മാരെ ഓണ്‍ലൈനില്‍ സുരക്ഷിതമായി നിലകൊള്ളാന്‍ അവ സഹായിക്കുന്നു.
ഏതൊരു ഡിജിറ്റല്‍ ഉപയോക്താവും പാലിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന പ്രധാന ഓണ്‍ലൈന്‍ ധാര്‍മ്മിക രീതികളില്‍ ചിലതാണ് താഴെ സൂചിപ്പിക്കുന്നത്-